Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cyclone Montha

മൊൻ ത: തെലുങ്കാനയിൽ ആറു മരണം

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ വീ​​​ശി​​​യ​​​ടി​​​ച്ച മൊ​​​ൻ ത ​​​ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ൽ ആ​​​റു പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഒ​​​ക്‌​​​ടോ​​​ബ​​​ർ 29നാ​​​യി​​​രു​​​ന്നു മൊ​​​ൻ ത ​​​തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ വീ​​​ശി​​​യ​​​ടി​​​ച്ച​​​ത്. സി​​​ദ്ദി​​​പേ​​​ട്ട് ജി​​​ല്ല​​​യി​​​ൽ മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ളി​​​ൽ സ​​​ഞ്ച​​​രി​​​ച്ച ദ​​​ന്പ​​​തി​​​ക​​​ൾ ഒ​​​ഴു​​​ക്കി​​​ൽ​​​പെ​​​ട്ടു മ​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ​​​യാ​​​ണ് ഇ​​​രു​​​വ​​​രു​​​ടെ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ജാ​​​ൻ​​​ഗോ​​​ൻ ജി​​​ല്ല​​​യി​​​ൽ യു​​​വ​​​തി ഒ​​​ഴു​​​ക്കി​​​ൽ​​​പെ​​​ട്ടു മ​​​രി​​​ച്ചു. സൂ​​​ര്യ​​​പേ​​​ട്ട് ജി​​​ല്ല​​​യി​​​ൽ ക​​​ട​​​പു​​​ഴ​​​കി​​​യ മ​​​ര​​​ത്തി​​​ന​​​ടി​​​യി​​​ൽ​​​പെ​​​ട്ട് ബൈ​​​ക്ക് യാ​​​ത്രി​​​ക​​​ൻ മ​​​രി​​​ച്ചു.

മ​​​ഹ്​​​ബൂ​​ബാ​​​ബാ​​​ദി​​​ൽ വീ​​​ടി​​​ന്‍റെ ചു​​​മ​​​ർ ഇ​​​ടി​​​ഞ്ഞു​​​വീ​​​ണ് വീ​​​ട്ട​​​മ്മ മ​​​രി​​​ച്ചു. വാ​​​റ​​​ങ്ക​​​ലി​​​ൽ വീ​​​ടി​​​നു​​​ള്ളി​​​ലേ​​​ക്ക് വെ​​​ള്ളം ഇ​​​ര​​​ച്ചു​​​ക​​​യ​​​റി കി​​​ട​​​പ്പു​​​രോ​​​ഗി മ​​​രി​​​ച്ചു. നി​​​ര​​​വ​​​ധി പേ​​​രെ ഒ​​​ഴു​​​ക്കി​​​ൽ​​​പെ​​​ട്ടു കാ​​​ണാ​​​താ​​​യി​​​ട്ടു​​​ണ്ട്.

Latest News

Up